January 6, 2018
By divineretreat
മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ…
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1സ്വര്‍ഗ്ഗ, 1നډ, 1ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക)
Leave A Comment